കൃഷ്ണതുളസി മ റ്റ് നാമ ങ്ങൾ : Holy Basil ശാസ്ത്രീയ നാമം : Ocimum sanctum കുടുംബം : ലാമിയേ സീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. ഹാബിറ്റ് : ഔഷധി പ്രത്യേകത : ഇലയ്ക്ക് മണമുണ്ട്. ഔഷധമാണ് ഉപയോഗം : ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്രോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാട...
നാട്ടുറോസ് ഇംഗ്ലീഷ് നാമം : Common Rose ശാസ്ത്രീയ നാമം : Pachliopta aristolochiae കുടുംബം : Papilionidae പ്രത്യേകത : കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ചിത്രശലഭമാണ് നാട്ടു റോസ് . ചക്കര ശലഭം , കാനനറോസ് എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്. ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: ഗ രുഡക്കൊടി ( Aristochia indica ), കരണ്ടവള്ളി (Aristolochia tagala), ആടുതൊടാപ്പാല (Aristolochia bracteolata) ലാർവയുടെ ഭക്ഷണ സസ്യങ്ങൾ ജീവിത ചക്രം : ലാർവ പ്യൂപ്പ ലാർവ പ്യൂപ്പ തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തകരമുത്തി ഇംഗ്ലീഷ് നാമം : Mottled Emigrant ശാസ്ത്രീയ നാമം : Catopsilia pyranthe കുടുംബം : Pieridae തിരിച്ചറിയൽ : തകരമുത്തിയുടെ നിറം വെള്ളയോ പച്ച കലർന്ന വെള്ളയോ ആണ്.ചിറകുകളിൽ അവിടവിടെയായി തവിട്ട് പുള്ളികൾ കാണാവുന്നതാണ്. ആൺശലഭത്തിന് ചിറകിന്റെ അരിക് കറുത്തതായിരിക്കും. മുൻചിറകിൽ കറുത്ത പുള്ളികുത്തുകളുണ്ടാവും. മ ഞ്ഞ തകരമുത്തിയുമായി വളരെയധികം സാമ്യമുണ്ട്. പ്രത്യേകത : മിക്കവാറും ചെറു കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. ഇവ ദേശാടനം ചെയ്യാറുണ്ട്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കണിക്കൊന്നയിലും ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- നെല്ലിൻെറ ആ കൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട തളിരിലകളുടെ വശങ്ങളിലും അടിവശത്തും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങള...
Comments
Post a Comment