Common Rose

 

നാട്ടുറോസ്




ഇംഗ്ലീഷ് നാമം       : Common Rose

ശാസ്ത്രീയ നാമം  : Pachliopta aristolochiae

കുടുംബം                  : Papilionidae

 പ്രത്യേകത                :

കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ചിത്രശലഭമാണ് നാട്ടു റോസ് .ചക്കര ശലഭം,   കാനനറോസ് എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്. 

ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: 

രുഡക്കൊടി(Aristochia indica), കരണ്ടവള്ളി (Aristolochia tagala), ആടുതൊടാപ്പാല (Aristolochia bracteolata)  ലാർവയുടെ ഭക്ഷണ സസ്യങ്ങൾ

 ജീവിത ചക്രം               : ലാർവ  പ്യൂപ്പ




ലാർവ  


പ്യൂപ്പ



Comments

Popular posts from this blog

Ocimum sanctum

Mottled Emigrant