Mitragyna parvifolia



പൂച്ചക്കടമ്പ്

Puuccakkatamp (Malayalam- പൂച്ചക്കടമ്പ്) (4693885906).jpg


ശാസ്ത്രീയ നാമം : Mitragyna parvifolia

കുടുംബം : റുബിയേസീ

ഹാബിറ്റാറ്റ് : 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു.

പ്രത്യേകത : വീമ്പ്, നീർക്കടമ്പ്, റോസ്‌ക്കടമ്പ് എന്നെല്ലാം വിളിക്കാറുണ്ട്.

ഉപയോഗം :
എം.പർവിഫോളിയയുടെ പുതിയ ഇലകളുടെ സ്രവം മഞ്ഞപ്പിത്തം ചികിത്സിക്കാൻ ആദിവാസികൾ ഉപയോഗിക്കുന്നു.




കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട 




Comments

Popular posts from this blog

Three spotted Grass Yellow

Sapindus trifoliatus

Sahyadri Red Helen