Madhuca longifolia

 ഇലിപ്പ


File:Madhuca longifolia var latifolia (Mahua) W IMG 0242.jpg ...

 റ്റ് നാമങ്ങൾ         : ഇരിപ്പ

ശാസ്ത്രീയ നാമം    : Madhuca longifolia

കുടുംബം                  : സപ്പോട്ടേസി

ആവാസവ്യവസ്ഥ :  ഇലപൊഴിക്കും കാടുകൾ,നിത്യഹരിതവനങ്ങൾ

ഹാബിറ്റ്                 : ഇടത്തരം മരം

 പ്രത്യേകത              :രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.


ഉപയോഗം :
കായയും പഴവും ഭക്ഷണയോഗ്യമാണ്. 
തടി -  തടിക്ക് ചുവപ്പുനിറമാണ്. കെട്ടിടം, വഞ്ചി മുതലായവയ്ക്ക് കൊള്ളാം.
പൂവ് -പൂവിൽ നിന്ന് വാറ്റിയുണ്ടാക്കുന്ന മദ്യം വളരെ വീര്യമുള്ളതും, മധുരമുള്ളതുമാണ്. 
 വിത്തിൽ നിന്ന് എണ്ണയും കിട്ടും.


Madhuca longifolia (Indian Butter Tree) - Nursery Pioneer




M-Technologies Rare Honey tree Mahua Tree Madhuca longifolia ...


കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  

Comments

Popular posts from this blog

Three spotted Grass Yellow

Sapindus trifoliatus

Sahyadri Red Helen