Democarpus longan

പൊരി പൂവ്വം മ റ്റ് നാമ ങ്ങൾ : ചോളപ്പൂവം, ചെമ്പുന്ന, ചെമ്മരം ശാസ്ത്രീയ നാമം : Democarpus longan പര്യായ നാമം : Euphoria longan കുടുംബം : സാപ്പിൻഡേസീ ആവാസവ്യവസ്ഥ: നിത്യഹരിത വനങ്ങൾ , അ ർദ്ധ നിത്യഹരിത വനങ്ങൾ. നട്ടുവളർത്തിയും വരുന്നു. ഹാബിറ്റ് : ചെറു മരം പ്രത്യേകത : ലിച്ചി പോലെയുള്ള നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന ലിച്ചി പോലെയുള്ള ഒരു ഫലവൃക്ഷം ഉപയോഗം : കായ്‍കള്‍ ഭക്ഷ്യയോഗ്യമാണ് തളിരിലകള്‍ കായ്‍കള്‍ കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട്